Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഹോളി' ആഘോഷിച്ച് മോളിവുഡ് താരങ്ങള്‍, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

'ഹോളി' ആഘോഷിച്ച് മോളിവുഡ് താരങ്ങള്‍, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

, തിങ്കള്‍, 29 മാര്‍ച്ച് 2021 (15:13 IST)
നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ച് മോളിവുഡ് താരങ്ങളും. ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് താരങ്ങള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കു വെച്ചത്. തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമാണ് നടി നാദിയ മൊയ്തു ഹോളി ആഘോഷിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ 'സല്യൂട്ട് 'മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ബോളിവുഡ് താരം ഡയാന പെന്റിയും ഹോളി ആശംസിച്ചു കൊണ്ടുള്ള വീഡിയോ പങ്കുവെച്ചു.തിരുവനന്തപുരത്ത് ഈ സിനിമയുടെ ചിത്രീകരണത്തിലാണ് നടി.
webdunia
 
എല്ലാവര്‍ക്കും ഹോളി ആശംസിച്ചുകൊണ്ട് മലയാളി താരം അനുമോളും ഹോളി വിശേഷങ്ങള്‍ പങ്കു വെച്ചു.മാമാങ്കം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി മാറിയ പ്രാചി തെഹ്ലാനും ഹോളി ആഘോഷിച്ചു.
webdunia
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസ് പ്രഖ്യാപിച്ച് രജിഷ വിജയന്റെ ഖോ ഖോ