Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ കാത്തിരിക്കുന്നു, ഈ നടന വിസ്മയത്തിനായി; മമ്മൂട്ടിയുടെ ഈ യാത്ര ചരിത്രത്തിലേക്ക്

ഇന്ത്യ കാത്തിരിക്കുന്നു, ഈ നടന വിസ്മയത്തിനായി; മമ്മൂട്ടിയുടെ ഈ യാത്ര ചരിത്രത്തിലേക്ക്
, ഞായര്‍, 23 ഡിസം‌ബര്‍ 2018 (11:31 IST)
സിനിമാപ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമത് മമ്മൂട്ടി നായകനായെത്തുന്ന തെലുങ്കു ചിത്രം ‘യാത്ര’. ഇന്റര്‍നെറ്റ് മൂവി ഡാറ്റ ബേസിലെ റിയല്‍ ടൈം പോപ്പുലാരിറ്റി ചാർട്ടിൽ യാത്രമാണ് മുന്നിൽ. രൺ‌വീർ സിംഗ് നായകനാകുന്ന സിംമ്പയാണ് രണ്ടാമത്തെ മൂവി.
 
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് പട്ടികയില്‍ ആറാം സ്ഥാനത്താണുള്ളത്. ഒരു അഡാര്‍ ലവ് ഒമ്പതാം സ്ഥാനത്തുണ്ട്. മമ്മൂട്ടിയുടെ ‘യാത്ര’ ചരിത്രത്തിലേക്ക് ആകുമെന്ന് ആരാധകർ പറയുന്നു.
 
webdunia
ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ്ആറായി മമ്മൂട്ടി യാത്രയില്‍ അവതരിക്കുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്യുക. മാവി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം വിജയ് ചില്ലയാണ് നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മമ്മൂക്ക ഇടപെടും, ഉറപ്പ്’- ധ്രുവിനെ മാമാങ്കത്തിലേക്ക് തിരിച്ച് കൊണ്ടുവരും!