ദൃശ്യം 2 കന്നഡ റീമേക്കിന്റെ തിരക്കിലാണ് നവ്യ നായര്‍. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.പുത്തന്‍ മേക്കോവറിലാണ് താരത്തെ കാണാനാവുന്നത്.
സ്‌നേഹം, സന്തോഷം സമാധാനം എന്ന ഹാഷ് ടാഗുകളിലാണ് നടി ചിത്രം പങ്കുവെച്ചത്.
2014-ലായിരുന്നു ദൃശ്യം കന്നഡയിലേക്ക് റീമേക്ക് ചെയ്തത്.മലയാളത്തില്‍ മീന ചെയ്ത 'റാണി' എന്ന കഥാപാത്രം 'സീത' എന്ന പേരില്‍ നവ്യ നായര്‍ ആയിരുന്നു വേഷമിട്ടത്.