Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാരിയില്‍ മനോഹരിയായി നവ്യ നായര്‍, ചിത്രങ്ങള്‍

സാരിയില്‍ മനോഹരിയായി നവ്യ നായര്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (15:20 IST)
അഭിനേത്രി മാത്രമല്ല മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകി കൂടിയാണ് നവ്യ നായര്‍. ചെറിയ ഇടവേളയ്ക്ക് ശേഷം വലിയ തിരിച്ചുവരവാണ് നടി നടത്തിയിരിക്കുന്നത്. സിനിമയില്‍ മാത്രമല്ല നൃത്തലോകത്തും നവ്യ സജീവമാകുകയാണ്. 
 
നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.റെഞ്ച്‌നര്‍ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 
നവ്യ നായര്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ജാനകി ജാനേ ഒ.ടി.ടി റിലീസായത് ജൂലൈ 11 ആയിരുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുത്തച്ഛന്റെ മടിയിലിരിക്കുന്ന കുഞ്ഞു മഹാലക്ഷ്മി, കാവ്യക്ക് ലഭിച്ച സമ്മാനങ്ങള്‍, വീഡിയോ