Select Your Language

Notifications

webdunia
webdunia
webdunia
webdunia

നയന്‍താരയുടെ ഇഷ്ട ചിത്രങ്ങളുമായി ഭര്‍ത്താവ്, ഒഴിവുകാലം ആഘോഷിച്ച് താരങ്ങള്‍

നയന്‍താര
വിഘ്‌നേശ് ശിവനും നയന്‍താരയും യാത്രയിലാണ്. ഒഴിവുകാലം രണ്ടാളും ഒരുമിച്ച് ആഘോഷിക്കുകയാണ്. വിവാഹത്തിനും ഹണിമൂണിനും ശേഷം ജോലി തിരക്കുകളിലേക്ക് തിരിച്ചെത്തിയ താരങ്ങള്‍ അവധിയാഘോഷിക്കുകയാണ് ഇപ്പോള്‍. 
ബാഴ്‌സലോണയില്‍ നിന്നുള്ള ചിത്രങ്ങള്‍ വിഘ്‌നേശ് പങ്കിടാറുണ്ട്. തന്റെ ഭാര്യയുടെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളാണ് ഇതൊന്നും സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു എന്നും വിക്കി എഴുതിയിരിക്കുന്നു.
വിഘ്‌നേശ് ശിവന്റെയും നയന്‍താരയുടെയും വിവാഹ വീഡിയോ വൈകാതെ തന്നെ നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിടും. 'നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍' എന്നാണ് ഡോക്യുമെന്ററിക്ക് പേര് നല്‍കിയിരിക്കുന്നത്.
 
റൗഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോന്‍ ആണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്‍ 2ന് ശേഷം പൃഥ്വിരാജിന്റെ നാലാമത്തെ സംവിധാന ചിത്രം എപ്പോള്‍? എമ്പുരാന്‍ പ്രഖ്യാപനം ഇന്ന്