Webdunia - Bharat's app for daily news and videos

Install App

'നീലത്താമര'യിലെ കുഞ്ഞിമാളു രത്‌നത്തെ കണ്ടപ്പോള്‍, സൗഹൃദം പങ്കുവെച്ച് സംവൃതയും അര്‍ച്ചനയും

കെ ആര്‍ അനൂപ്
ബുധന്‍, 19 ജൂലൈ 2023 (12:20 IST)
ആദ്യ ചിത്രമായ 'നീലത്താമര'യിലെ തന്റെ ലുക്ക് പുനഃസൃഷ്ടിച്ച ആര്‍ചന കവി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. അടുത്തിടെയായിരുന്നു.കുഞ്ഞിമാളുവായി മാറിയ നടിയുടെ വീഡിയോ  വൈറലായിരുന്നു. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും താരത്തിന്റെ രൂപത്തിന് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വീഡിയോ കണ്ട ആരാധകര്‍ പറഞ്ഞത്.
 
ഇപ്പോഴിതാ സിനിമയില്‍ തന്റെ ഒപ്പം അഭിനയിച്ച സംവൃത സുനിലിനെ കാണാനായ സന്തോഷത്തിലാണ് നടി. 11 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയാണ് ഇത്. രത്‌നം എന്ന കഥാപാത്രത്തെയാണ് സംവൃത അവതരിപ്പിച്ചത്.സംവൃതയുടെ കൂടെ മകന്‍ അഗസ്ത്യയേയും ചിത്രത്തില്‍ കാണാം. ഇരുവരെയും കണ്ടപ്പോള്‍ ഹോംലി ഫീലാണ് അനുഭവപ്പെട്ടതെന്നും അര്‍ച്ചന പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Archana Kavi (@archanakavi)

എം.ടി വാസുദേവന്‍ നായര്‍ എഴുതി ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് അര്‍ച്ചന കവി സിനിമയിലേക്ക് എത്തുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ആറ് പൊലീസുകാരെ സുരക്ഷയ്ക്കു ആവശ്യപ്പെട്ട് ഗവര്‍ണര്‍, പട്ടിക വെട്ടി സര്‍ക്കാര്‍; പോര് കനക്കുന്നു

ചൈനയ്ക്കും പാകിസ്ഥാനും മുകളിൽ കൂടുതൽ നിരീക്ഷണമൊരുക്കാൻ ഇന്ത്യ, 2029 ഓടെ വിക്ഷേപിക്കുക 52 ഉപഗ്രഹങ്ങൾ

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയ അപേക്ഷകനോട് പൗരത്വം തെളിയിക്കാനുള്ള രേഖകളുമായി വരാന്‍ ജല അതോറിറ്റിയുടെ മറുപടി

J.S.K: 'പേര് മാറ്റണമെന്ന് പറയാന്‍ വ്യക്തമായ കാരണങ്ങള്‍ വേണം'; സെന്‍സര്‍ ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

ഹൃദയാഘാതങ്ങള്‍ കൂടുന്നു; ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ കെയര്‍ പ്രോഗ്രാം ആരംഭിച്ചു

അടുത്ത ലേഖനം
Show comments