Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോലീസ് ആകാന്‍ ദുല്‍ഖര്‍ സല്‍മാന്‍, റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലെ പുത്തന്‍ ലുക്ക് പുറത്ത് !

പോലീസ് ആകാന്‍ ദുല്‍ഖര്‍ സല്‍മാന്‍, റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലെ പുത്തന്‍ ലുക്ക് പുറത്ത് !

കെ ആര്‍ അനൂപ്

, ബുധന്‍, 24 ഫെബ്രുവരി 2021 (17:09 IST)
ദുല്‍ഖര്‍ സല്‍മാന്‍- റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കിയ ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്.പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.ഒരു പോലീസുകാരനെപ്പോലെ പക്വതയാര്‍ന്നതും ക്ലീന്‍ ഷേവ് ചെയ്തുമായ രൂപത്തിലുള്ള നടന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. 
 
'വിക്രമാദിത്യന്‍' എന്ന സിനിമയില്‍ ദുല്‍ഖര്‍ ഒരു പോലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത് സിനിമയിലുടനീളം നടന്‍ പോലീസ് യൂണിഫോമില്‍ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക.മനോജ് കെ ജയന്‍, സാനിയ ഇയ്യപ്പന്‍ ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യത്യസ്ത ഗെറ്റപ്പില്‍ നാനി,'ശ്യാം സിങ്ക റോയ്' ഫസ്റ്റ് ലുക്ക് എത്തി!