നിക്കി ഗല്‍റാണിയ്ക്ക് കല്യാണം, വരന്‍ തമിഴ് നടന്‍ ?
, ശനി, 19 മാര്‍ച്ച് 2022 (12:09 IST)
തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളിലൊരാളാണ് നിക്കി ഗല്‍റാണി. 1983ലൂടെയാണ് വരവറിയിച്ച താരം. ഇപ്പോഴിതാ നടിയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ@യാഹൂ, ധമാക്ക തുടങ്ങിയ മലയാള സിനിമകളിലും നിക്കി വേഷമിട്ടിട്ടുണ്ട്.