Webdunia - Bharat's app for daily news and videos

Install App

നിക്കി ഗല്‍റാണിയ്ക്ക് കല്യാണം, വരന്‍ തമിഴ് നടന്‍ ?

കെ ആര്‍ അനൂപ്
ശനി, 19 മാര്‍ച്ച് 2022 (12:09 IST)
തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളിലൊരാളാണ് നിക്കി ഗല്‍റാണി. 1983ലൂടെയാണ് വരവറിയിച്ച താരം. ഇപ്പോഴിതാ നടിയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nikki Galrani ✨ (@nikkigalrani)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nikki Galrani ✨ (@nikkigalrani)

തമിഴ് യുവനടന്‍ ആദിയുമായി നിക്കി പ്രണയത്തില്‍ ആണെന്നാണ് പറയപ്പെടുന്നത്.വിവാഹനിശ്ചയം നടന്നെന്നും ചടങ്ങുകള്‍ വൈകാതെയുണ്ടാകുമെന്നുമാണ് ലഭിക്കുന്ന വിവരം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nikki Galrani ✨ (@nikkigalrani)

2015ല്‍ പുറത്തിറങ്ങിയ യാഗവറിയനും നാന്‍ കാക്ക എന്ന ചിത്രത്തില്‍ രണ്ടാളും ഒരുമിച്ച് അഭിനയിച്ചിരുന്നു. നടന്റെ അച്ഛനും സംവിധായകനുമായ രവിരാജയുടെ പിറന്നാള്‍ ആഘോഷത്തിന് നിക്കി എത്തിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nikki Galrani ✨ (@nikkigalrani)

വിവാഹത്തെക്കുറിച്ച് നടി ഇതുവരെയും പ്രതികരിച്ചിട്ടില്ല. താന്‍ പ്രണയത്തിലാണെന്നും ചെന്നൈ സ്വദേശിയായ ആളാണ് അദ്ദേഹം എന്നും നിക്കി നേരത്തെ പറഞ്ഞിട്ടുണ്ട്.
 
ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ@യാഹൂ, ധമാക്ക തുടങ്ങിയ മലയാള സിനിമകളിലും നിക്കി വേഷമിട്ടിട്ടുണ്ട്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Nikki Galrani ✨ (@nikkigalrani)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്തു കോടിയുടെ സമ്മര്‍ ബമ്പര്‍ വിപണിയിലെത്തി; ടിക്കറ്റ് വില 250 രൂപ

ജാതി സെൻസസ് വൈകുന്നു, കേന്ദ്രത്തിനും സംസ്ഥാനം ഭരിക്കുന്നവർക്കും ഒരേ സമീപനമെന്ന് വിജയ്

കളമശ്ശേരി നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് ബയോ മൈനിങ്, ഫെബ്രുവരി 8ന് ഉദ്ഘാടനം

പോക്സോ കേസ് പ്രതി തുങ്ങി മരിച്ച നിലയിൽ

പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി കണ്ടെത്തിയതിന് പിന്നാലെ ബലൂണ്‍ സര്‍ജറി നടത്തി ജീവന്‍ രക്ഷിച്ചു; കണ്ടെത്തിയത് സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍

അടുത്ത ലേഖനം
Show comments