Webdunia - Bharat's app for daily news and videos

Install App

ഇനി വൈകില്ല,'നേര്' ഒ.ടി.ടി റിലീസിന് തയ്യാര്‍! പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ബുധന്‍, 17 ജനുവരി 2024 (15:10 IST)
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ് ചിത്രം 'നേര്'ഡിസംബര്‍ 21ന് പ്രദര്‍ശനത്തിന് എത്തി. ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമയുടെ ഒ.ടി.ടി റിലീസ്(Neru OTT) എപ്പോഴാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
 
വിജയകരമായി പ്രദര്‍ശനം തുടരുന്ന സിനിമയുടെ തിയേറ്റര്‍ റണ്‍ വൈകാതെ തന്നെ അവസാനിക്കാനാണ് സാധ്യത.ശേഷം ഡിസ്‌നി+ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. അത് ഇനി വൈകില്ലെന്നും ജനുവരി അവസാനത്തോടെ തന്നെ ഒ.ടി.ടി റിലീസ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.
നേര് 25 ദിവസത്തെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു.ആഭ്യന്തര ബോക്സ് ഓഫീസില്‍ നിന്ന് 52.20 കോടി കളക്ഷന്‍ നേടി.വിദേശ വിപണിയില്‍ നിന്നും 32.30 കോടി ചേര്‍ത്തപ്പോള്‍ ആഗോള കളക്ഷന്‍ 84.50 കോടിയായി.കൂടാതെ, തീയറ്റര്‍ ഗ്രോസും മറ്റ് ബിസിനസുകള്‍ കൂടി ചേര്‍ത്തപ്പോള്‍ 100 കോടി നേര് പിന്നിട്ടു. നാലാം ആഴ്ചയിലും സിനിമ പ്രദര്‍ശനം തുടരുന്നു.
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യൻ ആക്രമണം അതിരുകടന്നു, യുക്രെയ്ൻ ജനതയെ അടിയന്തിരമായി പിന്തുണയ്ക്കണം: ജോ ബൈഡൻ

കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

അടുത്ത ലേഖനം
Show comments