Publish Date: Thu, 08 Sep 2022 (09:16 IST)
Updated Date: Thu, 08 Sep 2022 (09:27 IST)
കാലം എത്ര മാറിയാലും ഓണക്കാലത്തെ പതിവ് കാഴ്ചകള്‍ക്ക് വലിയ മാറ്റം ഉണ്ടാകില്ല.ഓണക്കോടിയും പൂക്കളും ഓണസദ്യയും എല്ലാം ഓണം എന്ന് പറയുമ്പോഴേ ആദ്യം മനസ്സില്‍ വരും.
ഇപ്പോഴിതാ ഓണത്തെ വരവേല്‍ക്കാനായി സെറ്റ് സാരി അണിഞ്ഞ് തയ്യാറായി നില്‍ക്കുകയാണ് സിനിമ താരങ്ങള്‍. ആരാധകര്‍ക്ക് ഓണാശംസകള്‍ നടിമാര്‍ നേര്‍ന്നു.
പഴമയും പുതുമയും കോര്‍ത്തിണക്കി കൊണ്ടുള്ള ഫാഷനിലുള്ള സെറ്റ് സാരികളാണ് ഓരോരുത്തരും അണിഞ്ഞിരിക്കുന്നത്.