'മമ്മൂക്കയുടെ പവര്‍ഫുള്‍ റോള്‍' വണിന് കൈയ്യടിച്ച് പേര്‍ളി മാണി

കെ ആര്‍ അനൂപ്
വെള്ളി, 30 ഏപ്രില്‍ 2021 (11:46 IST)
മമ്മൂട്ടിയുടെ വണിന് കൈയ്യടിച്ച് പേര്‍ളി മാണി. തീയേറ്ററുകളിലെ മിന്നും വിജയത്തിനുശേഷം കൂടുതല്‍ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുന്നതിനായി വണ്‍ ഇക്കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത്. ലോകമെമ്പാടുമുള്ള മലയാളികള്‍ അല്ലാത്ത പ്രേക്ഷകര്‍ പോലും മമ്മൂട്ടി ചിത്രം കണ്ടു.കുറേ ദിവസങ്ങള്‍ക്കുശേഷം ഒരു സിനിമ കാണുന്നതഞന്ന് പറഞ്ഞുകൊണ്ട് പ്രസവശേഷം വീട്ടില്‍ കഴിയുന്ന പേര്‍ളി മാണി വണ്‍ കണ്ട ശേഷമുള്ള അനുഭവം പങ്കുവെച്ചു.
 
എന്തൊരു നല്ല സിനിമ എനിക്ക് ഭയങ്കര ഇഷ്ടമായി. മമ്മൂക്കയുടെ പവര്‍ഫുള്‍ റോളായിരുന്നു. നല്ല പോസിറ്റീവ് സീലിംഗ് തനിക്ക് കിട്ടിയെന്നും പ്രചോദനാത്മക സിനിമയാണ് ഇതെന്നും നടി പറഞ്ഞു. സംവിധായകന്‍ സന്തോഷ് വിശ്വനാഥനെയും തിരക്കഥാകൃത്ത് ബോബി-സഞ്ജയ് ടീമിനെയും പേര്‍ളി മാണി പ്രശംസിച്ചു.
 
ഏപ്രില്‍ 27നാണ് വണ്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. തിയേറ്ററില്‍ റിലീസ് ചെയ്ത് ഒരു മാസത്തിനകം സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തി എന്നത് ശ്രദ്ധേയമായ കാര്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല

ആഭ്യന്തര കലാപം രൂക്ഷം: സുഡാനിൽ കൂട്ടക്കൊല, സ്ത്രീകളെയും കുട്ടികളെയും നിരത്തിനിർത്തി വെടിവച്ചുകൊന്നു

അടുത്ത ലേഖനം
Show comments