Webdunia - Bharat's app for daily news and videos

Install App

ഫഹദ് ഫാസിലിന്റെ 'പാട്ട്' ഉപേക്ഷിച്ചോ ? സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ മറുപടി

കെ ആര്‍ അനൂപ്
വെള്ളി, 24 ജൂണ്‍ 2022 (10:06 IST)
ലോക സിനിമ ചരിത്രത്തില്‍ പുതുമയൊന്നും ഇല്ലാത്ത മൂന്നാമത്തെ മലയാളം ചലച്ചിത്രം എന്ന ടാഗ് ലൈനോടെയായിരുന്നു ഫഹദ് ഫാസില്‍ നായകനായെത്തുന്ന പാട്ട് അല്‍ഫോണ്‍സ് പുത്രന്‍ പ്രഖ്യാപിച്ചത്. ചിത്രീകരണം വൈകിയ സിനിമ ഉപേക്ഷിച്ചോ എന്ന ആരാധകരുടെ ചോദ്യത്തിന് സംവിധായകന്‍ തന്നെ മറുപടി നല്‍കി.
 
താന്‍ ഇതുവരെ ചെയ്തതില്‍ നിന്നൊക്കെ വ്യത്യസ്തമായ സിനിമയാണ് പാട്ട് എന്നാല്‍ അല്‍ഫോന്‍സ് പുത്രന്‍ പറയുന്നത്.പാട്ടിന് മുന്‍പ് തന്റെ കഴിവുകള്‍ കുറച്ച് കൂടി വികസിപ്പിച്ച് എടുക്കണമെന്നുണ്ടാകുമെന്നും ചിത്രം ഡ്രോപ്പ് ചെയ്തിട്ടില്ല, അത് പോസ് മോഡിലാണ് എന്നാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
 
പൃഥ്വിരാജ് നയന്‍താര ടീമിന്റെ ഗോള്‍ഡ് തിരക്കിലാണ് അല്‍ഫോണ്‍സ് പുത്രന്‍. അതിനാല്‍ തന്നെ പാട്ട് സിനിമയിലേക്ക് തനിക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ സമയം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments