ദുൽഖറാണ് എന്നെ ആശ്വസിപ്പിച്ചത്: പാർവതി

ദുൽഖറിന് മാത്രം കഴിയുന്ന കാര്യം: പാർവതി

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (12:56 IST)
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള രണ്ട് നടിമാരാണ് പാർവതിയും അപർണ ഗോപിനാഥും. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചാറ്റ് ഷോ ആയ നക്ഷത്രത്തിളക്കത്തിൽ അടുത്തിടെ ഇരുവരും പങ്കെടുത്തിരുന്നു. പരിപാടിയിൽ ലോട്ടെടുത്ത് ലഭിക്കുന്ന ആളെ കുറിച്ച് പുകഴ്ത്തി സംസാരിക്കുന്ന ഒരു അവസരമുണ്ടായിരുന്നു.  അപർണയ്ക്ക് കിട്ടിയത് മമ്മൂട്ടിയേയും പാർവതിക്ക് ലഭിച്ചത് ദുൽഖറിനേയും ആയിരുന്നു. ഏതായാമുണ്ട്ലും ഇരുവരും തങ്ങൾക്ക് കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു.  
 
ഞാൻ എന്നൊരു ഭാവമില്ലാതെ നടക്കുന്ന ആളാണ് ദുൽഖറെന്നായിരുന്നു പാർവതി പറഞ്ഞത്. ഞങ്ങൾ ഒരുമിച്ച് ബാംഗ്ലൂർ ഡേയ്സിൽ അഭിനയിച്ചപ്പോൾ ലൊക്കേഷനിൽ വെച്ച് ഇടയ്ക്ക് എന്റെ അടുത്ത് വന്ന് തമാശകൾ പറയുമ്പോൾ ഞാന്‍ അനുഭവിക്കുന്ന ടെൻഷനും ബലൂണ്‍ പൊട്ടുന്നതുപോലെ പോകുമെന്ന് പാർവതി പറയുന്നു. 
 
പാർവതിയുടെ വാക്കുകൾ:
 
ഞാനാര് എന്നൊരു ഭാവമില്ലാതെ നടക്കുന്ന ഒരാളാണ് ദുൽഖർ. സൂപ്പർസ്റ്റാർ അല്ലെങ്കിൽ സ്റ്റാർ ആയി കഴിഞ്ഞാൽ ചിലർ പ്രതീക്ഷിക്കുന്ന ഈ ‘ഞാനെന്ന ഭാവം, ജാഡ’ ഇതൊന്നും ഇല്ലാത്തയാളാണ് ദുൽഖർ. ഞാൻ സിനിമ കുടുംബത്തിൽ നിന്നും വന്നയാളല്ല. പക്ഷേ, അതെല്ലാമുള്ള ഒരു സാഹചര്യത്തിൽ നിന്നും വന്നിട്ടും ആ ഒരു ഭാവവുമില്ലാത്ത ‘കൂളാ’യ ആളാണ് ദുൽഖർ. ബാംഗ്ലൂർ ഡേയ്സ് ചെയ്തപ്പോൾ എന്റെ കഥാപാത്രം ഇനിയെന്ത് ചെയ്യണമെന്നെല്ലാം ആലോചിച്ച് സെറ്റിൽ ഇരിക്കുമ്പോൾ വളരെ ശാന്തനായി കൂളായി യാതോരു ബാധ്യതയുമില്ലാതെ കളിച്ച് ചിരിച്ച് ദുൽഖർ നടക്കും. ആള് ഫണ്ണിയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

കൂടുതൽ എംഎൽഎമാർ പിന്തുണച്ചത് വേണുഗോപാലിനെ; സതീശനെ തിരഞ്ഞെടുക്കാനുള്ള കാരണം പറയാതെ എഐസിസി

അടുത്ത ലേഖനം
Show comments