Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഷ്ട്രീയ ജീവിതത്തിന് വില്ലനായാല്‍ സിനിമ ഉപേക്ഷിക്കും: കമൽഹാസൻ

രാഷ്ട്രീയ ജീവിതത്തിന് വില്ലനായാല്‍ സിനിമ ഉപേക്ഷിക്കും: കമൽഹാസൻ

രാഷ്ട്രീയ ജീവിതത്തിന് വില്ലനായാല്‍ സിനിമ ഉപേക്ഷിക്കും: കമൽഹാസൻ
, വ്യാഴം, 2 ഓഗസ്റ്റ് 2018 (08:04 IST)
രാഷ്ട്രീയ ജീവിതത്തിന് സിനിമ തടസമായാല്‍ താൻ സിനിമ ഉപേക്ഷിക്കുമെന്ന് നടൻ കമല്‍ഹാസൻ‍. 'രാഷ്ട്രീയത്തിലെത്തിലേക്ക് കാലെടുത്തുവെച്ചത് വ്യക്തമായ ലക്ഷ്യങ്ങളോടെയാണ്. 
 
ജനങ്ങളോടുള്ള കടപ്പാടാണ് ഏറ്റവും വലുത്. എല്ലാ തീവ്രവാദങ്ങള്‍ക്കും താന്‍ എതിരാണെന്നും സിനിമയിലൂടെ രാഷ്ട്രീയം പറയുന്നതു തുടരുമെന്നും' കമല്‍ഹാസന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസം; കൊലയാളികൾ ഇപ്പോഴും ഒളിവിൽത്തന്നെ