Webdunia - Bharat's app for daily news and videos

Install App

ബോളിവുഡ് നടിമാരെ പോലെ തിളങ്ങി പാര്‍വതി; ദുരന്ത സമയത്ത് ഇത്ര ഷോ വേണോയെന്ന് വിമര്‍ശനം !

ഫ്‌ളോറല്‍ ഗ്ലിറ്റര്‍ ഹെവി വര്‍ക്കുള്ള സ്ലീവ്ലെസ് കറുപ്പ് ഫ്രോക്കാണ് പാര്‍വതിയുടെ ഓട്ട്ഫിറ്റ്

രേണുക വേണു
തിങ്കള്‍, 5 ഓഗസ്റ്റ് 2024 (08:35 IST)
Parvathy Thiruvothu

അതീവ ഗ്ലാമറസ് ലുക്കില്‍ മലയാളത്തിന്റെ പാര്‍വതി തിരുവോത്ത്. ഫിലിം ഫെയര്‍ അവാര്‍ഡ്‌സ് വേദിയിലാണ് ബോളിവുഡ് നടിമാരെ തോല്‍പ്പിക്കുന്ന ലുക്കില്‍ പാര്‍വതി പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Filmfare (@filmfare)

ഫ്‌ളോറല്‍ ഗ്ലിറ്റര്‍ ഹെവി വര്‍ക്കുള്ള സ്ലീവ്ലെസ് കറുപ്പ് ഫ്രോക്കാണ് പാര്‍വതിയുടെ ഓട്ട്ഫിറ്റ്. മരങ്ങളും പുക്കളും പക്ഷികളും അടക്കം പ്രകൃതിയുടെ മനോഹാരിത മുഴുവന്‍ ഉള്‍പ്പെടുന്നതാണ് ഫ്രോക്കിന്റെ ഡിസൈന്‍. ഡീപ്പ് വീ നെക്കാണ്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Filmfare (@filmfare)

അതേസമയം പാര്‍വതിയുടെ ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് വിമര്‍ശനങ്ങളും ട്രോളുകളുമായി എത്തിയിരിക്കുന്നത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് നാട് മുഴുവന്‍ വേദനിച്ചിരിക്കുമ്പോള്‍ ഇങ്ങനെയൊരു 'ഷോ ഓഫ്' വേണമായിരുന്നോ എന്നാണ് പലരും ചോദിച്ചിരിക്കുന്നത്. വയനാടിനൊപ്പം നില്‍ക്കേണ്ട സമയമാണിതെന്നും ബാക്കി ആഘോഷങ്ങള്‍ പിന്നെ മതിയെന്നും അഭിപ്രായപ്പെടുന്നവരും ഉണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments