Pazhassiraja Box Office: മമ്മൂട്ടിയുടെ പഴശ്ശിരാജ എത്ര കോടി നേടി? ഇന്‍ഡസ്ട്രി ഹിറ്റ് ആയിരുന്നോ?

മലയാളത്തിലെ ആദ്യ 40 കോടി കളക്ഷന്‍ പഴശ്ശിരാജയ്ക്കാണ്. ആദ്യദിനം നേടിയത് 1.5 കോടിക്കു മുകളില്‍

രേണുക വേണു
വ്യാഴം, 16 ഒക്‌ടോബര്‍ 2025 (10:55 IST)
Pazhassiraja - Mammootty

Pazhassiraja Box Office: മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത 'കേരള വര്‍മ്മ പഴശ്ശിരാജ' റിലീസ് ചെയ്തിട്ട് 16 വര്‍ഷം. രാജമാണിക്യത്തിനു ശേഷമുള്ള മമ്മൂട്ടിയുടെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റാണ് എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുക്കിയ പഴശ്ശിരാജ. 
 
മലയാളത്തിലെ ആദ്യ 40 കോടി കളക്ഷന്‍ പഴശ്ശിരാജയ്ക്കാണ്. ആദ്യദിനം നേടിയത് 1.5 കോടിക്കു മുകളില്‍. ആദ്യ ആഴ്ചയില്‍ 7.65 കോടി കളക്ട് ചെയ്യാനും പഴശ്ശിരാജയ്ക്കു സാധിച്ചു. പഴശ്ശിരാജയുടെ ആകെ ബിസിനസ് 43 കോടി. മുടക്കുമുതല്‍ 21 കോടി. 63 തിയറ്ററുകളില്‍ 50 ദിവസം പൂര്‍ത്തിയാക്കി. 100 ദിവസം പൂര്‍ത്തിയാക്കിയത് അഞ്ച് തിയറ്ററുകളില്‍. മൂന്ന് കോടിക്ക് സാറ്റലൈറ്റ് സ്വന്തമാക്കിയത് ഏഷ്യാനെറ്റ് ചാനല്‍ ആണ്.
 
മമ്മൂട്ടിക്കൊപ്പം ശരത് കുമാര്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, കനിഹ, പത്മപ്രിയ, ജഗതി ശ്രീകുമാര്‍, തിലകന്‍, ക്യാപ്റ്റന്‍ രാജു തുടങ്ങിയവരും പഴശ്ശിരാജയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി മഴ കനക്കും: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

പാസ്പോര്‍ട്ട് ഇല്ലാതെ എവിടെയും യാത്ര ചെയ്യാന്‍ കഴിയുന്ന മൂന്ന് പേര്‍ ആരാണന്നെറിയാമോ?

കരയരുതേ കുഞ്ഞേ! അപൂര്‍വ രോഗവുമായി മല്ലിട്ട് ഒരു വയസുകാരി; കരയുമ്പോള്‍ കണ്ണുകള്‍ പുറത്തേക്ക് വരുന്ന അപൂര്‍വ രോഗം

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം, ചക്രവാതചുഴി; തകര്‍ത്തു പെയ്യാന്‍ തുലാവര്‍ഷം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത് ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍: രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments