Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂക്കൾ ഉടുപ്പ് എങ്ങനെയുണ്ട്? ചിത്രങ്ങളുമായി എസ്തർ അനിൽ

പൂക്കൾ ഉടുപ്പ് എങ്ങനെയുണ്ട്? ചിത്രങ്ങളുമായി എസ്തർ അനിൽ

കെ ആര്‍ അനൂപ്

, ചൊവ്വ, 20 ഓഗസ്റ്റ് 2024 (20:47 IST)
കുട്ടി താരമായി എത്തി നായികയായി മാറിയ താരമാണ് എസ്തർ അനിൽ. തൻറെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കിടാൻ നടി മറക്കാറില്ല. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.
 
ദൃശ്യം 2 വിലെ എസ്തറിന്റെ പ്രകടനമാണ് കരിയറിൽ വഴിത്തിരിവായി മാറിയത്. മുപ്പതോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. 'ഓള്' എന്ന ചിത്രത്തിലൂടെ നായികയായും എസ്തർ മാറി. 
ഒരു നാൾ വരും, കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ദൃശ്യം 1, ദൃശ്യം 2 തുടങ്ങി നിരവധി ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വന്‍ വിജയമായി 'നുണക്കുഴി', ഔദ്യോഗിക കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്