Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്ലാമറസായി പൂനം ബജ്വ, ചിത്രങ്ങള്‍ വൈറല്‍

Poonam Bajwa

കെ ആര്‍ അനൂപ്

, വ്യാഴം, 6 ഏപ്രില്‍ 2023 (17:09 IST)
മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി പൂനം ബജ്വ . രണ്ട് ചിത്രങ്ങളാണ് നടിയുടെതായി ബാക്ക് ടു ബാക്ക് റിലീസ് ആയത്. പത്തൊമ്പതാം നൂറ്റാണ്ടും 'മേ ഹൂം മൂസ'യും. ഇപ്പോഴിതാ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി.
വെനീസിലെ വ്യാപാരി, ചൈനാ ടൗണ്‍, മാന്ത്രികന്‍, പെരുച്ചാഴി, ശിക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ പൂനം ബജ്വ അഭിനയിച്ചിട്ടുണ്ട്.37 വയസ്സുള്ള താരം തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ സജീവമാണ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അശ്ലീലതയും നഗ്നതയും കാണിക്കുന്നത് നമ്മൾ അവസാനിപ്പിക്കണം, ഒടിടിയിലും സെൻസറിംഗ് വേണമെന്ന് സൽമാൻ ഖാൻ