ചൂടൻ വീഡിയോകളുമായി വീണ്ടും പൂനം പാണ്ഡെ; വൈറൽ
പത്ത് ലക്ഷം പേരാണ് മണിക്കൂറുകൾക്കുള്ളിൽ ഈ വീഡിയോ കണ്ടത്.
തന്റെ ചൂടൻ ചിത്രങ്ങൾ ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്യാറുണ്ട് പൂനം പാണ്ഡെ. ഇപ്പോൾ ചിത്രങ്ങൾക്കൊപ്പം ഹോട്ട് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റായി കൊണ്ടുവരികയാണ് പൂനം. പത്ത് ലക്ഷം പേരാണ് മണിക്കൂറുകൾക്കുള്ളിൽ ഈ വീഡിയോ കണ്ടത്.
18 വയസ്സിനു താഴെയുള്ളവർ സോഷ്യൽ മീഡിയയിൽ എത്താൻ സാധ്യതയുള്ള സ്ഥിതിക്ക് ഈ വീഡിയോകൾ എങ്ങനെ ഇൻസ്റ്റാഗ്രാം അനുവദിക്കുന്നു എന്നാണ് പ്രേക്ഷകരുടെ ചോദ്യം.