Select Your Language

Notifications

webdunia
webdunia
webdunia
webdunia

അങ്ങനെ അതൊരു ഉപകാരത്തിൽ പെട്ടു, കോട്ടയം നഗരത്തിലെ പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറൽ

Post wedding
, വ്യാഴം, 28 ജൂലൈ 2022 (14:37 IST)
കോട്ടയം നഗരത്തിൽ ഒരിക്കലെങ്കിലും വന്നിട്ടുള്ളവർക്ക് പരിചിതമായ ഒന്നാണ് വർഷങ്ങളായി പണിതിട്ടും പണി തീരാത്ത നഗരത്തിലെ ആകാശനടപ്പാത. പലപ്പോഴും വാർത്തകളിലും ട്രോളുകളിലും നിറയാറുള്ള ആകാശപാത മുൻപും പല ഷൂട്ടൂകൾക്ക് ലൊക്കേഷനായിട്ടുണ്ട്. എന്നാൽ ഈ ആകാശനടപ്പാതയെ പോസ്റ്റ് വെഡ്ഡിങിനായി ഉപയോഗിച്ചിരിക്കുകയാണ് താഴത്തങ്ങാടി സ്വദേശികളായ ദമ്പതികൾ.
 
ഹാരിഷ്, ഷെറീന ദമ്പതികളുടെ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ലെൻസ് ഔട്ട് മീഡിയയാണ് ഷൂട്ടിന് പിന്നിൽ. ഇത് കൊണ്ട് ഇങ്ങനെയെങ്കിലും പ്രയോജനമുണ്ടാകട്ടെ എന്നാണ് ഫോട്ടോഷൂട്ടിന് കീഴെയുള്ള കമൻ്റുകൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒമര്‍ ലുലുവിൻ്റെ സിനിമയിലെ നായിക, നന്ദന സഹദേവന്റെ പുത്തൻ ഫോട്ടോഷൂട്ട്