പ്രഭാസ് സിനിമയിലെത്തി 20 വര്‍ഷം, ആദ്യ സിനിമ ഏതെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്
ബുധന്‍, 29 ജൂണ്‍ 2022 (08:55 IST)
സിനിമ മേഖലയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കി നടന്‍ പ്രഭാസ്.2022 ജൂണ്‍ 28നാണ് അഭിനയ ലോകത്ത് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയത്.'ഈശ്വര്‍' എന്ന ചിത്രത്തിലൂടെയാണ് നടന്‍ സിനിമയിലെത്തിയത്.
 
പ്രഭാസ് രാജു ഉപ്പളപ്പട്ടി എന്ന് വിളിക്കപ്പെടുന്ന നടന്‍ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടനായി മാറി. 
 
ടോളിവുഡിന്റെ ഡാര്‍ലിംഗ് എന്നാണ് താരം പൊതുവേ അറിയപ്പെടുന്നത്. 'രാധേ ശ്യാം'ആയിരുന്നു താരത്തിന്റെ ഒടുവില്‍ റിലീസായ ചിത്രം. 'ആദി പുരുഷ്', 'സലാര്‍' തുടങ്ങിയ ചിത്രങ്ങളാണ് ഇനി വരാനുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടഞ്ഞ് കെ.സി.വേണുഗോപാൽ; തുണയായത് സതീശന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

അടുത്ത ലേഖനം
Show comments