Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശിശുദിനത്തില്‍ പ്രണവിന്റെ കുട്ടിക്കാല ചിത്രങ്ങള്‍, നടന്‍ സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നത് എപ്പോള്‍ ?

ശിശുദിനത്തില്‍ പ്രണവിന്റെ കുട്ടിക്കാല ചിത്രങ്ങള്‍, നടന്‍ സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നത് എപ്പോള്‍ ?

കെ ആര്‍ അനൂപ്

, തിങ്കള്‍, 14 നവം‌ബര്‍ 2022 (10:56 IST)
പ്രണവ് മോഹന്‍ലാലിന്റെ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ വര്‍ഷം സിനിമകളില്ലെന്നും നടന്‍ യാത്രയിലാണെന്നും അടുത്തവര്‍ഷം മുതല്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രണവിന്റെ തീരുമാനം എന്നും നിര്‍മ്മാതാവ് വൈശാഖ് സുബ്രഹ്‌മണ്യം പറഞ്ഞിരുന്നു.
ഇപ്പോഴിതാ ശിശുദിനത്തില്‍ പ്രണവിന്റെ കുട്ടിക്കാല ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
പ്രണവിനെ ഒടുവിലായി കണ്ടത് ഹൃദയം എന്ന ചിത്രത്തിലാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫഹദിനും ഉണ്ണി മുകുന്ദനും ഒപ്പം അഭിനയിച്ച നടി ! ശിശുദിന ആശംസകള്‍