Select Your Language

Notifications

webdunia
webdunia
webdunia
webdunia

സലാറിൽ അഭിനയിക്കാൻ പൃഥ്വിരാജ് വാങ്ങിയത് കോടികൾ, ആദ്യ തെലുങ്ക് സിനിമയ്ക്ക് നായികയെക്കാൾ കുറവ് പ്രതിഫലം നടന്

Salaar: Part 1 – Ceasefire Salar movie Salar movie Prabhas Salar movie part 1 Prithviraj movie news film news

കെ ആര്‍ അനൂപ്

, ചൊവ്വ, 19 ഡിസം‌ബര്‍ 2023 (13:03 IST)
സലാറിന് മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് നടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. സിനിമയിൽ അഭിനയിക്കാനായി പൃഥ്വിരാജ് വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
 
വരദരാജ മാന്നാർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ് വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയണ്ടേ ?പൃഥ്വിരാജ് അഭിനയിക്കുന്ന ആദ്യ തെലുങ്ക് പടം ആണ് സലാർ. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം നാല് കോടി രൂപയാണ് നടൻറെ പ്രതിഫലം.അഞ്ച് കോടി മുതൽ ആറ് കോടി വരെ ആണ് പൃഥ്വിയുടെ പ്രതിഫലമെന്ന് ഒടിടി പ്ലേയും റിപ്പോർട്ട് ചെയ്യുന്നു.
 
100 കോടി രൂപയാണ് ഈ ചിത്രത്തിൽ അഭിനയിക്കാനായി പ്രഭാസ് വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ. തീർന്നില്ല സിനിമയ്ക്ക് ലഭിക്കുന്ന ലാഭത്തിന്റെ 10 ശതമാനവും നടനുള്ളതാണ്. ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ കരാർ ആണിത്. നായിക ശ്രുതി ഹാസന് എട്ടു കോടി രൂപ ലഭിച്ചു. ജഗപതി ബാബുവിന് നാല് കോടിയാണ് പ്രതിഫലം
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മൊത്തത്തില്‍ ഒരു മാറ്റം, അവസരം കിട്ടാത്തതു കൊണ്ടാണോ' നടി അഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റുകളുമായി സദാചാരവാദികള്‍