Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജിന്റെ നായികയായ നടി, മറന്നോ ഈ താരത്തെ ?

പൃഥ്വിരാജിന്റെ നായികയായ നടി, മറന്നോ ഈ താരത്തെ ?

കെ ആര്‍ അനൂപ്

, വ്യാഴം, 24 മാര്‍ച്ച് 2022 (11:44 IST)
2015-ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമാണ് അനാര്‍ക്കലി. ഈ ഒറ്റ സിനിമയിലൂടെ തന്നെ ശ്രദ്ധനേടിയ നടിയാണ് പ്രിയാല്‍ ഗോര്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priyal Gor (@priyalgor2)

നടിയുടെ ഫോട്ടോഷൂട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priyal Gor (@priyalgor2)

അനാര്‍ക്കലിക്ക് ശേഷം ഒരു തെലുങ്ക് ചിത്രത്തിലും താരം ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. വെബ് സീരീസുകളിലും താരം സജീവമായിരുന്നു. ഹിറ്റായി മാറിയ അഭയ് എന്ന സീരീസിലും പ്രധാന വേഷത്തില്‍ പ്രിയാല്‍ എത്തിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priyal Gor (@priyalgor2)

നിരവധി ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priyal Gor (@priyalgor2)


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുരാജും ഇന്ദ്രജിത്തും നേര്‍ക്കുനേര്‍, ത്രില്ലര്‍ 'പത്താം വളവ്' റിലീസ് പ്രഖ്യാപിച്ചു