മുസ്‌തഫയ്‌ക്കൊപ്പമുള്ള പ്രിയാമണിയുടെ ആദ്യ പിറന്നാൾ; വീഡിയോ
ഭർത്താവിനൊപ്പമുള്ള പ്രിയാമണിയുടെ ആദ്യ പിറന്നാൾ
വിവാഹശേഷമുള്ള പ്രിയാമണിയുടെ ആദ്യത്തെ പിറന്നാൾ ആഘോഷമാക്കി ഭർത്താവ് മുസ്‌തഫ. സ്‌നേഹസമ്മാനമായ കേക്കാണ് പ്രിയാമണിക്ക് ഭർത്താവ് മുസ്‌തഫ നൽകിയത്.
ഇപ്പോൾ താരത്തിന്റെയും ഭർത്താവിന്റെയും പിറന്നാൾ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.