Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയ്യോ... എന്നെ തള്ളി താഴെയിടല്ലേ; ഓടുന്ന കാറില്‍ നിന്നും പ്രിയങ്ക ചോപ്രയെ തള്ളിയിട്ട് പ്രമുഖ താരം - വൈറലാകുന്ന വീഡിയോ !

ഓടുന്ന കാറില്‍ നിന്നും പ്രിയങ്കയെ തള്ളിയിട്ട് ഹോളിവുഡ് താരം

അയ്യോ... എന്നെ തള്ളി താഴെയിടല്ലേ; ഓടുന്ന കാറില്‍ നിന്നും പ്രിയങ്ക ചോപ്രയെ തള്ളിയിട്ട് പ്രമുഖ താരം - വൈറലാകുന്ന വീഡിയോ !
, ശനി, 18 നവം‌ബര്‍ 2017 (11:41 IST)
ബോളിവുഡിലും ഹോളിവുഡിളുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. താരത്തിന്റെ അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ക്വാന്റിക്കോയും ഇപ്പോള്‍ സൂപ്പര്‍ ഹിറ്റാണ്. ആ പരമ്പരയിലെ മറ്റ് താരങ്ങളുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പ്രിയങ്ക സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
 
ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറില്‍ നിന്നും പ്രിയങ്ക ചോപ്രയെ തളളിത്താഴെയിടാന്‍ ശ്രമിക്കുന്ന റസല്‍ ടോവിയെയാണ് വീഡിയോയില്‍ കാണുന്നത്. അങ്ങിനെ ചെയ്യരുതെന്ന് പറഞ്ഞ് നിലവിളിക്കുന്ന പ്രിയങ്കയേയും കാണാം. പിന്നെയാണ് ആ വീഡിയോയ്ക്കു പിന്നിലെ രഹസ്യം പുറത്താകുന്നത്. യഥാര്‍ത്ഥത്തില്‍ അതൊരു കാര്‍ ആയിരുന്നില്ല. കാറിന് വശത്തായുളള സ്‌ക്രീനിലെ ദൃശ്യമായിരുന്നു നീങ്ങിയിരുന്നത്.
 
വീഡിയോ കാണാം:

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതൊരു ഒന്നൊന്നര വരവ് തന്നെ, ബിലാൽ വീണ്ടും വരുന്നു! അക്ഷമയോടെ താരങ്ങൾ