Webdunia - Bharat's app for daily news and videos

Install App

പ്രിയങ്ക ചോപ്രയുടെ ആദ്യ ശമ്പളം എത്രയെന്ന് അറിയാമോ, ഇപ്പോള്‍ വാങ്ങുന്നത് 40 കോടി

സിആര്‍ രവിചന്ദ്രന്‍
ശനി, 20 ജൂലൈ 2024 (14:17 IST)
ബോളിവുഡിലെ മുന്‍നിര നായികമാരില്‍ പ്രധാനിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിന് പിന്നാലെ ഹോളിവുഡിലും താരം തന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. സിനിമ കുടുംബത്തില്‍ നിന്നുള്ള താരമല്ല പ്രിയങ്ക ചോപ്ര എന്നത് ഏറെ ശ്രദ്ധേയമാണ്. കഴിവിന്റെ മാത്രം അടിസ്ഥാനത്തില്‍ ഹോളിവുഡില്‍ ഉയര്‍ന്നു വന്നിട്ടുള്ള ചുരുക്കം ചില നടിമാരില്‍ പ്രധാനിയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്രയുടെ ആദ്യ സിനിമ സണ്ണി ഡിയോളിന്റെ ദി ഹീറോയാണ്. ഇതില്‍ തനിക്ക് കിട്ടിയ ശമ്പളം 5000 രൂപയാണെന്ന് പ്രിയങ്ക തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
 
അതേസമയം ഇന്ന് പ്രിയങ്ക ഒരു ചിത്രത്തിനായി വാങ്ങുന്നത് 40 കോടി രൂപയാണ്. കൂടുതല്‍ പ്രതിഫലം ഹോളിവുഡ് ചിത്രങ്ങള്‍ക്കാണ് വാങ്ങുന്നത്. അതേസമയം ബോളിവുഡില്‍ താരം 20 കോടി രൂപയാണ് വാങ്ങുന്നത്. സല്‍മാന്‍ഖാന്റെ ഭാരത്, കിക്ക്, സുല്‍ത്താന്‍, അമീര്‍ഖാന്റെ ഗജനി രജനികാന്തിന്റെ എന്തിരന്‍ എന്നീ ചിത്രങ്ങളിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് പ്രിയങ്കയായിരുന്നു. എന്നാല്‍ തിരക്കുകാരണം ഇവയെല്ലാം താരം ഉപേക്ഷിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം: മന്ത്രി ഗണേഷ് കുമാര്‍

Allu Arjun: അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

കേരളത്തിനു വേണ്ടി സംസാരിച്ച് കനിമൊഴി, പരിഹസിച്ച് സുരേഷ് ഗോപി; തൃശൂര്‍ എംപിക്കു കണക്കിനു കിട്ടി (വീഡിയോ)

അച്ചന്‍കോവില്‍ നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

ക്ഷേമ പെൻഷൻ തട്ടിപ്പ്: തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ തുടങ്ങി, 18 ശതമാനം പിഴ പലിശ ഈടാക്കാൻ ഉത്തരവ്

അടുത്ത ലേഖനം
Show comments