യുഎസിലെ ചികിത്സ കഴിഞ്ഞ് രജനി തിരിച്ചെത്തുന്നു, താരത്തെ സ്വാഗതം ചെയ്യാന്‍ ആരാധകര്‍

കെ ആര്‍ അനൂപ്
ബുധന്‍, 7 ജൂലൈ 2021 (15:48 IST)
'അണ്ണാത്തെ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ രജനികാന്ത് യുഎസിലേക്ക് പോയിരുന്നു. ചികിത്സയ്ക്കായി യുഎസ് എത്തിയ രജനി ഇപ്പോള്‍ ആരോഗ്യത്തോടെയാണ് കഴിയുന്നതെന്ന് സുഹൃത്തും ഗാനരചയിതാവുമായ വൈരമുത്തു അറിയിച്ചിരുന്നു. നാളെ രാവിലെ യുഎസില്‍ നിന്ന് രജനി മടങ്ങുമെന്നാണ് പുതിയ വിവരം.
 
ജൂലൈ എട്ടിന് (നാളെ) ചെന്നൈയിലേക്ക് നടന്‍ മടങ്ങും, ആരാധകര്‍ അദ്ദേഹത്തെ പഴയ സ്‌റ്റൈലില്‍ തന്നെ കാണുവാനും സ്വാഗതം ചെയ്യാനും ആയി കാത്തിരിക്കുകയാണ്.
 
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'അണ്ണാത്തെ' നേരത്തെ പ്രഖ്യാപിച്ചിരുന്ന നവംബര്‍ 4നു തന്നെ റിലീസ് ചെയ്യും. തിയേറ്ററുകളില്‍ തന്നെ എത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബഹുമാനം വാങ്ങാന്‍ കഴിയില്ല: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പാക്കിസ്ഥാനില്‍ പ്രതിഷേധത്തിന് കാരണം

ലൈംഗികബന്ധത്തിനുള്ള സമ്മതം സ്വകാര്യനിമിഷം പകർത്താനുള്ള അനുമതിയല്ല: ഡൽഹി ഹൈക്കോടതി

കുട്ടികളുടെ ആരോഗ്യ വിവരങ്ങൾക്ക് 104 ടോൾഫ്രീ നമ്പർ; ‘അക്ഷരം ആരോഗ്യം’ പദ്ധതി ഫെബ്രുവരി 6 മുതൽ

കളമശേരിയിൽ 'മന്ത്രിക്കെതിരെ എംപി' പോരാട്ടത്തിന് കളമൊരുങ്ങുന്നു: പി. രാജീവിനെതിരെ ഹാരിസ് ബീരാനെ ഇറക്കാൻ മുസ്ലിം ലീഗ്

ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

അടുത്ത ലേഖനം
Show comments