Webdunia - Bharat's app for daily news and videos

Install App

ദുല്‍ഖറിന്റെ 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' സംവിധായകന്‍ ഇനി രജനിക്കൊപ്പം, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്
ബുധന്‍, 14 ജൂലൈ 2021 (11:43 IST)
ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് തീരുമാനമെടുത്ത രജനീകാന്ത് സിനിമകളില്‍ സജീവമാകുന്നു. അണ്ണാത്തെ ഡബ്ബിംഗ് ജോലികള്‍ വൈകാതെ തന്നെ തുടങ്ങും. ദുല്‍ഖര്‍ സല്‍മാന്റെ 25-ാമത്തെ ചിത്രം 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' സംവിധാനം ചെയ്ത ദേശിംഗ് പെരിയസാമിയുടെ കൂടെ ഒരു സിനിമ ചെയ്യാന്‍ രജനി പദ്ധതിയിടുന്നു.എജിഎസ് പ്രൊഡക്ഷന്‍ ചിത്രം നിര്‍മ്മിക്കുമെന്നും എന്നാണ് വിവരം.
 
'കണ്ണും കണ്ണും കൊള്ളയടിത്താല്‍' സിനിമ കണ്ട ശേഷം രജനി ദേശിംഗ് പെരിയസാമിയെ ഫോണില്‍ വിളിച്ച് പ്രശംസിച്ചിരുന്നു.സമാനമായ ഒരു ചിത്രം ചെയ്യണമെന്ന ആഗ്രഹവും സൂപ്പര്‍സ്റ്റാര്‍ പ്രകടിപ്പിച്ചു. സംവിധായകനുമെത്തുള്ള പുതിയ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments