Webdunia - Bharat's app for daily news and videos

Install App

ഇൻസ്റ്റയിൽ 6 കോടി ഫോളോവേഴ്‌സ്, അപൂർവ നേട്ടം സ്വന്തമാക്കി നേഹ കക്കർ

Webdunia
ബുധന്‍, 14 ജൂലൈ 2021 (10:23 IST)
ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ഇന്ത്യൻ ഗായകരിൽ ഒന്നാമതെത്തി ബോളിവുഡ് ഗായിക നേഹ കക്കർ. 6 കോടിയിലധികം ആളുകളാണ് ഇൻസ്റ്റയിൽ നേഹ കക്കറിനെ ഫോളോ ചെയ്യുന്നത്.
 
ഈ നേട്ടത്തിനെ പറ്റി പറയാൻ തനിക്ക് വാക്കുകളില്ലെന്നും ഓരോരുത്തരും നൽകുന്ന സ്നേഹത്തിനു പകരം വയ്ക്കാൻ മറ്റൊന്നുമില്ലെന്നും തന്റെ ഈ നേട്ടത്തിന് പിന്നിൽ ആരാധകരാണെന്നും സന്തോഷം പങ്കുവച്ചുകൊണ്ട് നേഹ പറഞ്ഞു. ഗർമി, ഓ സാഖി സാഖി, കാലാ ചശ്‌മ എന്നിങ്ങനെ നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് നേഹ. ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഗായകരിൽ ഒരാളാണ് നേഹ കക്കർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Fengal Cyclone: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കേരളത്തിനു മുകളിലൂടെ; അതീവ ജാഗ്രത, വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

Holiday: മഴയെ തുടര്‍ന്ന് നാളെ (ഡിസംബര്‍ 3) അവധിയുള്ള ജില്ലകള്‍

കുടുംബപ്രശ്‌നത്തിന്റെ പേരില്‍ ബന്ധുക്കളെ ആക്രമിച്ച് കുട്ടികള്‍ക്കും മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം: യുവാവ് അറസ്റ്റില്‍

Joe Biden: കാര്യം പ്രസിഡന്റാണ്, പക്ഷേ അച്ഛനായി പോയില്ലെ: മകന്‍ ഹണ്ടര്‍ ബൈഡന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് മാപ്പ് നല്‍കി ജോ ബൈഡന്‍

ഡ്രൈവിങ് ലൈസൻസ് പുതുക്കേണ്ടത് എപ്പോൾ, കരുതേണ്ട രേഖകൾ എന്തെല്ലാം, പിഴയില്ലാതെ പുതുക്കാനുള്ള കാലപരിധി എപ്പോൾ: അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments