Webdunia - Bharat's app for daily news and videos

Install App

വമ്പന്‍ കേക്ക് മുറിച്ച് ആഘോഷം,'ജയിലര്‍' ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്
വെള്ളി, 2 ജൂണ്‍ 2023 (10:28 IST)
'ജയിലര്‍' ചിത്രീകരണം പൂര്‍ത്തിയായി.നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രജനികാന്തും തമന്നയും പ്രധാന വേഷങ്ങളില്‍ എത്തുന്നു. വലിയൊരു കേക്ക് മുറിച്ചാണ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ചിത്രീകരണം പൂര്‍ത്തിയായ സന്തോഷം പങ്കുവെച്ചത്.
 
വസന്ത് രവി ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്, യുവ നടന്‍ ചിത്രത്തില്‍ ഒരു ഐപിഎസ് ഓഫീസറുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടും.
സുനിലും തമന്നയും സിനിമാ താരങ്ങളായി ചിത്രത്തില്‍ വേഷമിടും.
 മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷറോഫ്, വിനായകന്‍ എന്നിവരുടെ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല.
   
ജയിലര്‍' ഓഗസ്റ്റ് 10-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ എത്തും.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Zumba Dance: ജിമ്മിലെ വര്‍ക്കൗട്ടിനെക്കാള്‍ ആസ്വാദ്യകരം, ലഭിക്കും മെന്റല്‍ ഹാപ്പിനെസ്; 'സൂംബ' താളത്തിനു ചുവടുവയ്ക്കാം

Mullaperiyar Dam: മുല്ലപ്പെരിയാർ 136 അടി തൊട്ടു; രാവിലെ 10 മണിക്ക് ഡാം തുറക്കും, ജാഗ്രത നിർദ്ദേശം

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

അടുത്ത ലേഖനം
Show comments