Select Your Language

Notifications

webdunia
webdunia
webdunia
webdunia

100 ദിവസങ്ങള്‍ പിന്നിട്ട് ചിത്രീകരണം,'വേട്ടയന്‍'റിലീസ് ഇനി വൈകില്ല

Vettaiyan

കെ ആര്‍ അനൂപ്

, തിങ്കള്‍, 29 ഏപ്രില്‍ 2024 (11:08 IST)
Vettaiyan
സംവിധായകന്‍ ടി ജെ ജ്ഞാനവേലിനൊപ്പം രജനികാന്ത് തന്റെ അടുത്ത ചിത്രത്തിന്റെ ജോലി തിരക്കിലാണ്.'വേട്ടയന്‍' ചിത്രീകരണം പുരോഗമിക്കുകയാണ്.
 
2023 അവസാനത്തോടെ ചിത്രീകരണം ആരംഭിച്ച 'വേട്ടയന്‍' നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലെത്തി.ഇപ്പോള്‍ 100 ദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി.
ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് പോലീസ് യൂണിഫോമിലാണ് എത്തുന്നത്.യഥാര്‍ത്ഥ ജീവിത കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷാര വിജയന്‍, രക്ഷന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒരു മിസ്റ്റേക്ക് പറ്റി';ഷൂട്ട് കാണാന്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ വിനീതിന് പറ്റിയ അബദ്ധം