ഇഷ്ടം നീല നിറത്തോട്, രജീഷ വിജയന്റെ പുത്തന്‍ സിനിമകള്‍

കെ ആര്‍ അനൂപ്
ശനി, 12 ഓഗസ്റ്റ് 2023 (09:21 IST)
അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ വരവറിയിച്ച രജീഷ വിജയന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. തെലുങ്കില്‍ രാമറാവു ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറച്ചു. തമിഴിലും സജീവം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajisha Vijayan (@rajishavijayan)

നടിയുടെ ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രമാണ് മധുരം മനോഹരം മോഹം.രജിഷ വിജയന്‍, പ്രിയാ വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് കൊള്ള. ചിത്രം സൂരജ് വര്‍മ്മയാണ് സംവിധാനം ചെയ്ത ചിത്രം ഒ.ടി.ടി റിലീസിനായി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajisha Vijayan (@rajishavijayan)

ഫ്രീഡം ഫൈറ്റ്, മലയന്‍കുഞ്ഞ്, ലവ്ഫുള്ളി യുവേഴ്‌സ് വേദ, പകലും പാതിരാവും തുടങ്ങിയ സിനിമകളിലാണ് താരത്തെ ഒടുവില്‍ കണ്ടത്.അമല എന്ന ചിത്രമാണ് ഇനി വരാനിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajisha Vijayan (@rajishavijayan)

കര്‍ണന്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച് നടി ജയ് ഭീം, സര്‍ദാര്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: നാറിയവനെ താങ്ങരുത്, നാറും: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രായം

പീഡനത്തിനു ശേഷം നഗ്നദൃശ്യം പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തി; എഫ്‌ഐആറില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, രാഹുലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ?

അതിജീവിത കൈമാറിയതില്‍ നിര്‍ണായക തെളിവുകള്‍, ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും; രാഹുലിന്റെ അറസ്റ്റിനു സാധ്യത

Rahul Mamkootathil: ഗർഭിണിയാണെന്നറിഞ്ഞിട്ടും ബലാത്സംഗം ചെയ്തു, രാഹുലിനെതിരെ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങൾ

ഭീഷണിപ്പെടുത്തി, ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കഴിച്ചെന്ന് വീഡിയോ കോളിലൂടെ ഉറപ്പുവരുത്തി, രാഹുൽ മാങ്കൂട്ടത്തിലെതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ

അടുത്ത ലേഖനം
Show comments