Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിന്നല്‍ മുരളിലെ ഷിബു പ്രണയം പറഞ്ഞു, കാത്തിരുന്ന വീഡിയോ

Watch 'Ravil Video Song|Minnal Murali|Tovino Thomas|Guru Somasundaram|Sushin Shyam|Basil Joseph|Sophia Paul' on YouTube

കെ ആര്‍ അനൂപ്

, വ്യാഴം, 17 ഫെബ്രുവരി 2022 (17:11 IST)
'മിന്നല്‍ മുരളി'ല്‍ വില്ലന്‍ വേഷം ചെയ്ത ഗുരു സോമസുന്ദരം മലയാള സിനിമയില്‍ സജീവമാകുകയാണ്. ഇപ്പോഴിതാ ഷിബുവിന്റെ പ്രണയം പറയുന്ന ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.
രാവില്‍ എന്ന് തുടങ്ങുന്ന ഗാനത്തിന് സുഷിന്‍ ശ്യാം സംഗീതം നല്‍കിയിരിക്കുന്നു. ഗാനത്തിന്റെ വരികള്‍ മനു മഞ്ജിത്താണ് എഴുതിയിരിക്കുന്നത്. പ്രദീപ് കുമാര്‍ പാടിയ ഗാനം കാണാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകം തൊഴാന്‍ നയന്‍താരയും വിഘ്‌നേശ് ശിവനും,സാധാരണ ഭക്തരെ പോലെ വരിയില്‍ നിന്ന് താരങ്ങള്‍