കാസനോവ പൊട്ടിപ്പാളീസായ പടമാണ്: ഒടുവിൽ കുറ്റസമ്മതം നടത്തി റോഷൻ ആൻഡ്രൂസ്

ആ മോഹൻലാൽ ചിത്രം വൻ പരാജയമായിരുന്നു: തുറന്നു പറഞ്ഞ് സംവിധായകൻ

Webdunia
ബുധന്‍, 30 മെയ് 2018 (15:42 IST)
മലയാള സിനിമയ്ക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് റോഷൻ ആൻഡ്രൂസ് – ബോബി സഞ്ജയ്. എന്നാൽ, ഈ കൂട്ടുകെട്ടിൽ പിറന്ന കാസനോവ പക്ഷേ പരാജയമായിരുന്നു. വൻ മുതൽ മുറ്റക്കിൽ എടുത്ത ചിത്രത്തിൽ വമ്പൻ താരനിര തന്നെയായിരുന്നു ഉണ്ടായിരുന്നത്. 
   
കാസനോവ നല്ല രീതിയിൽ പൊട്ടിയ സിനിമയാണെന്നും അത് തിയറ്ററിൽ പോയി പൈസ കൊടുത്ത് കണ്ടവരോട് ക്ഷമ പറയുന്നുവെന്നും അദ്ദേഹം പല അഭിമുഖങ്ങളിലും തുറന്നുപറയുകയുണ്ടായി. കാസനോവ നൽകിയ പരാജയം നികത്തി മുംബൈ പൊലീസ്, ഹൌ ഓൾഡ് ആർ യു എന്നീ ചിത്രങ്ങളിലൂടെയാണെന്ന് റോഷൻ തുറന്നു സമ്മതിക്കുന്നു. 
 
‘കാസനോവ സിനിമ മാന്യമായ രീതിയിൽ പൊട്ടിയ സിനിമയാണ്. സിനിമയുടെ നിർമാതാവ് അത്രയും കോൺഫിഡന്റ്’ ആയതുകൊണ്ടും അവർക്ക് അത്രയും സാമ്പത്തികഭദ്രത ഉളളതുംകൊണ്ടും പ്രശ്നമൊന്നും പറ്റിയില്ല. ജീവിതകാലം മുഴുവനും ഈ പരാജയ ചിത്രം എന്റെ കൂടെ ഉണ്ടാകും’- റോഷൻ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പല്ലിന്റെ ക്യാപ് വലതു ശ്വാസകോശത്തില്‍ പ്രവേശിച്ച വൃദ്ധന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

അടുത്ത ലേഖനം
Show comments