‘നക്കാനും തൊടാനും ഒക്കെ ഏറ്റവും നല്ലതു സ്വന്തം അമ്മയുടെ പോക്കിളാകും‘- അശ്ലീല കമന്റിട്ട ഞരമ്പുരോഗിക്ക് മറുപടിയുമായി സാധിക

വെള്ളി, 7 ജൂണ്‍ 2019 (18:02 IST)
തെന്നിന്ത്യയുടെ പ്രിയതാരമാണ് സാധിക. എന്ത് മോശമായ കാര്യം നടന്നാലും പ്രതികരിക്കുന്ന താരമാണ് സാധിക. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത് ആരാധകന്റെ അശ്ലീല കമന്റിന് നടി നല്‍കിയ മറുപടിയാണ്. 
 
സാധിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇട്ട പുതിയ ഫോട്ടോഷൂട്ട് ഫോട്ടോയുടെ താഴെയാണ് ഒരാള്‍ അശ്ലീല കമന്റിട്ടത്. താങ്കളുടെ പൊക്കിളില്‍ ഒന്ന് തൊട്ടോട്ടെ.. എന്നുള്ള മോശം കമന്റ് ആണ് പ്രണവ് എന്ന വ്യക്തി ഇട്ടതു. എന്നാല്‍ സാധിക ഇതിന് കിടിലന്‍ മറുപടി കൊടുക്കുകയും ചെയ്തു.
 
‘മോനെ ലോകത്തു എല്ലാ ജീവജാലങ്ങളും ഒരിക്കല്‍ ജീവിച്ചതു ഈ പറയുന്ന പൊക്കിളിലൂടെ ആണ്.. പൊക്കിള്‍ കൊടിയില്ലാതെ ആരെങ്കിലും മനുഷ്യന്മാരോന്നും മുട്ട വിരിഞ്ഞു ഉണ്ടായിക്കാണില്ല. അപ്പൊ നക്കാനും തൊടാനും ഒക്കെ ഏറ്റവും നല്ലതു ആ ബന്ധമുള്ള സ്വന്തം അമ്മയുടെ പോക്കിളാകും. ബന്ധങ്ങള്‍ക്ക് വിലയുള്ളതല്ലേ? പൊക്കിള്‍കൊടി ബന്ധം..’ ഇങ്ങനെ സാധിക മറുപടി കൊടുക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘ഫക്ക് യു പറഞ്ഞ ഫഹദിനോട് ‘ഇനി മുതല്‍ അത് സാധ്യമല്ലെ’ന്ന് പറഞ്ഞ സീൻ’ - ജീവിതത്തിൽ പിന്തുടർന്ന സംഭാഷണത്തെ കുറിച്ച് റിമ കല്ലിങ്കൽ