നടി സാധിക വേണുഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നിരവധി ഫോട്ടോഷോട്ടുകള്‍ നടത്താറുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. View this post on Instagram A post shared by Sadhika Venugopal official (@radhika_venugopal_sadhika) സുരേഷ് ഗോപിയുടെ പാപ്പന്‍ ല്‍ പോലീസ് യൂണിഫോമില്‍ എത്തിയ സാധിക...