Webdunia - Bharat's app for daily news and videos

Install App

'പ്രേമമല്ല എന്റെ ആദ്യ സിനിമ, കസ്തൂരിമാനാണ്’ - സായി പല്ലവി

Webdunia
ബുധന്‍, 3 ഏപ്രില്‍ 2019 (11:30 IST)
പ്രേമം എന്ന സിനിമയിലൂടെ സിനിമയിലേക്ക് കടന്നു വന്ന താരമായാണ് ഇതുവരെ സായ് പല്ലവിയെ ആളുകൾ കണ്ടിരുന്നത്. എന്നാൽ പ്രേമം തന്റെ ആദ്യ ചിത്രമല്ലെന്നു വെളിപ്പെടുത്തുകയാണ് സായ് പല്ലവി ഇപ്പോൾ. കസ്തൂരിമാന്‍ എന്ന സിനിമയിലാണെന്നും സായ് പല്ലവി പറയുന്നു, കസ്തൂരിമാനില്‍ അഭിനയിക്കാനുണ്ടായ കാരണത്തെക്കുറിച്ചും സായ് പല്ലവി വ്യക്തമാക്കുന്നു.
 
’പ്രേമല്ല എന്റെ ആദ്യത്തെ ചിത്രം കസ്തൂരിമാനാണ്, സത്യത്തില്‍ അഭിനയിക്കാനല്ല ഞാന്‍ ആദ്യം പോയത്, കണക്ക് പരീക്ഷയില്‍ നിന്ന് മുങ്ങാനാണ്, ആറിലോ ഏഴിലോ പഠിക്കുമ്ബോഴേ ഞാന്‍ ഡാന്‍സ് ചെയ്യുമായിരുന്നു. എങ്ങനെ പരീക്ഷ എഴുതാതിരിക്കാം എന്ന് തലപുകഞ്ഞിരിക്കുന്ന നേരത്താണ് എഡ്വിന്‍ എന്ന ഡാന്‍സ് മാസ്റ്റര്‍ വഴി സിനിമയിലേക്കുള്ള ക്ഷണം വരുന്നത്’, സായ് പല്ലവി വ്യക്തമാക്കുന്നു.
 
മലയാള സിനിമയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും, വാണിജ്യ ചിത്രങ്ങള്‍പ്പോലും എത്ര റിയലിസ്റ്റിക് ആയിട്ടാണ് ഇവിടെ എടുക്കുന്നതെന്നും സായ് പല്ലവി പങ്കുവയ്ക്കുന്നു, സമീപകാലത്ത് കണ്ടതില്‍ ‘കുമ്ബളങ്ങി നൈറ്റ്സ്’ എന്ന ചിത്രം തന്നെ അത്ഭുതപ്പെടുത്തിയെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സായ് പല്ലവി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലിൽ

ചലാന്‍ ലഭിച്ചോ! എഐ ക്യാമറയില്‍ കുടുങ്ങിയവരില്‍ നിന്ന് ഈടാക്കാന്‍ പോകുന്നത് 500 കോടി രൂപ

ഈ സമയങ്ങളില്‍ ട്രെയിനില്‍ ടിക്കറ്റ് ചെക്ക് ചെയ്യാന്‍ പാടില്ല! യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയണം

ജിയോയ്ക്കും എയര്‍ടെല്ലിനും എട്ടിന്റെ പണി! ഒരു മാസത്തിനിടെ ബിഎസ്എന്‍എല്‍ നേടിയത് 8.5 ലക്ഷം പുതിയ വരിക്കാരെ

അടുത്ത ലേഖനം
Show comments