Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെജിഎഫും സലാറും ബന്ധമുണ്ടോ? ചോദ്യവുമായി എസ് രാജമൗലി, വീഡിയോ

Salaar Team Special Interview  SS Rajamouli  Prabhas  Prithviraj  Prashanth Neel

കെ ആര്‍ അനൂപ്

, തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (12:04 IST)
സലാര്‍ റിലീസിന് മുമ്പ് ഏവരും കാത്തിരിക്കുന്നത് ആ അഭിമുഖത്തിനായാണ്. പ്രഭാസിനെയും പൃഥ്വിരാജിനെയും സലാറിന്റെ സംവിധായകന്‍ പ്രശാന്ത് നീലിനെയും എസ് എസ് രാജമൗലി അഭിമുഖം ചെയ്യുന്നുണ്ട്. ഇതിന്റെ പ്രമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഡിസംബര്‍ 19നാണ് മുഴുവന്‍ അഭിമുഖം പുറത്തുവിടുന്നത്.
 
കെജിഎഫും സലാറും ബന്ധമുണ്ടോ എന്ന അറിയുവാന്‍ ആരാധകരും കാത്തിരിക്കുകയാണ്. ആ ചോദ്യം എസ് എസ് രാജമൗലി ചോദിക്കുന്നുമുണ്ട്.ചിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ പുതിയ കാര്യങ്ങള്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രശാന്തും പ്രഭാസും പൃഥ്വിരാജും ഉള്‍പ്പെടുന്ന അഭിമുഖത്തിനായി കാത്തിരിക്കാം.
പ്രഭാസിന്റെ സലാറിന് കേരളത്തിലും ഫാന്‍സ് ഷോ ഉണ്ടാകും.ഓള്‍ കേരള പൃഥ്വിരാജ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷനാണ് ഫാന്‍സ് ഷോയുമായി എത്തുന്നത്.അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റി ഷോ തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നതാണ്.സലാര്‍ കോട്ടയത്ത് അഭിലാഷ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ലുക്ക് ശരിയല്ലെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ട്, തേടി വരുന്നത് ഡള്‍ മേക്കപ്പുള്ള കഥാപാത്രങ്ങളും നാടന്‍ വേഷങ്ങളും മാത്രമെന്ന് ശാന്തി ബാലചന്ദ്രന്‍