Webdunia - Bharat's app for daily news and videos

Install App

ഗോവയില്‍ ഇരുപത്തിരണ്ടാം പിറന്നാള്‍ ആഘോഷം, വസ്ത്രധാരണത്തിന്റെ പേരില്‍ ഇത്തവണയും സാനിയക്ക് വിമര്‍ശനം

കെ ആര്‍ അനൂപ്
ബുധന്‍, 24 ഏപ്രില്‍ 2024 (10:50 IST)
Saniya Iyappan
എല്ലാവര്‍ഷത്തെയും പോലെ ഇത്തവണയും ജന്മദിനം ആഘോഷമാക്കി സാനിയ ഇയ്യപ്പന്‍. ഇരുപത്തിരണ്ടാം പിറന്നാള്‍ ആഘോഷിക്കാനായി തെരഞ്ഞെടുത്ത ഇടം ഗോവയായിരുന്നു.
 
കേക്ക് മുറിച്ചാണ് പിറന്നാള്‍ ആഘോഷം. ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട് നടി. നിരവധി പേരാണ് സാനിയയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. എന്നാല്‍ ജന്മദിന ദിവസത്തെ സാനിയയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും കമന്റുകള്‍ വന്നിട്ടുണ്ട്.വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും പഴി കേള്‍ക്കേണ്ടിവന്ന ആളാണ് സാനിയ. എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ തെരഞ്ഞെടുത്ത വസ്ത്രം ഇത്തരം ആളുകള്‍ക്കുള്ള മറുപടി കൂടി ആണെന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saniya Iyappan (@_saniya_iyappan_)

 എമ്പുരാന്‍ ആണ് താരത്തിന്റെ വരാനിരിക്കുന്ന സിനിമ.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments