ന്യൂയോർക്കിൽ വെക്കേഷൻ ആഘോഷിച്ച് ബോളിവുഡ് താരസുന്ദരി സാറ അലി ഖാൻ, ചിത്രങ്ങൾ !

Webdunia
ശനി, 13 ഏപ്രില്‍ 2019 (17:05 IST)
അമേരിക്കയിലെ ന്യൂയോർക്കിൽ വെക്കേഷൻ ആഘോഷിക്കുകയാണ് സെയ്ഫ് അലിഖാന്റെ മകളും ബോളിവുഡ് താര സുന്ദരിയുമായ സാറ അലി ഖാൻ, ഇംതിയാസ് അലിയുടെ ചിത്രത്തിലെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയാണ് സാറ വെക്കേഷനായി ന്യുയോർക്കിലേക്ക് പറന്നത്.


 
വെക്കേഷൻ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. ഹോട്ടൽ മുറിയിലെ ബാൽക്കണിയിൽ സാറ അലി ഖാൻ ഇരിക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. 


 
‘Found child call me!! Will wait in Louis Vuitton‘ എന്ന ചുമരഴുത്തിന് താഴെയിരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് അമ്മ അമൃത സിംഗിനെ മിസ് ചെയ്യുന്നു എന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.


 
2018ലാണ് കേദാർനാഥ് എന്ന സിനിമയിലൂടെ സാറ ബോളിവുഡ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമ തന്നെ വലിയ വിജയമായി മാറി. 


 
രണ്ടാമത് അഭിനയിച്ച സിമ്പ എന്ന ചിത്രം ബോക്സ് ഓഫീസിൽ 230 കോടി നേടിയതോടെ സാറ ബോളിവുഡ് താരങ്ങളിൽ മുൻ നിരയിലെത്തി നിലവിൽ ഇംതിയാസ് അലിയുടെ ചിത്രത്തിൽ കാർത്ത് ആര്യന്റെ നായികയായി വേഷമിടുകയാണ് സാറ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments