Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാര്യം നിസ്സാരം, കാളിദാസിനോട് മാപ്പ് പറഞ്ഞ് ഷറഫുദ്ദീൻ !

കാര്യം നിസ്സാരം, കാളിദാസിനോട് മാപ്പ് പറഞ്ഞ് ഷറഫുദ്ദീൻ !

കെ ആര്‍ അനൂപ്

, വെള്ളി, 26 ജൂണ്‍ 2020 (21:15 IST)
കാളിദാസ് ജയറാമിനോട് മാപ്പുപറഞ്ഞ് നടൻ ഷറഫുദ്ദീൻറെ ഇൻസ്റ്റഗ്രാം പോസ്റ്റ്. കാളിദാസ് എന്നോട് ക്ഷമിക്കണം, പിറകെ കൂപ്പുകൈയുടെ ഇമോജി. മാപ്പ് പറയാൻ മാത്രം ഇവിടെ എന്താ ഉണ്ടായത് എന്നല്ലേ. കാര്യം നിസ്സാരമാണ്. 
 
കാളിദാസിന്‍റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ സിനിമയാണ് ഹാപ്പി സർദാർ. ഈ സിനിമയിൽ ഷറഫുദ്ദീനും അഭിനയിച്ചിരുന്നു. ഹാപ്പി സർദാറിലെ നായികമാരൊടൊപ്പം നിൽക്കുന്ന കാളിദാസിൻറെ ചിത്രം മുമ്പ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അതേ നായികമാരൊടൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ് ഷറഫുദ്ദീൻ പങ്കുവെച്ചിരിക്കുന്നത്. ആ ചിത്രത്തിന് തമാശരൂപേണ, കാളിദാസ് എന്നോട് ക്ഷമിക്കണമെന്ന് കുറിച്ചതാണ് ഷറഫുദ്ദീൻ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിനയജീവിതത്തില്‍ വല്ലാത്തൊരു ശൂന്യത തോന്നി, ഇതിനെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെട്ടു: അശോകൻ