Webdunia - Bharat's app for daily news and videos

Install App

ഒരു കുഞ്ഞിന്റെ അമ്മ, പ്രായത്തെ തോല്‍പ്പിക്കുന്ന അഴക്, ഇന്ന് പിറന്നാള്‍, നടിക്ക് എത്ര വയസ്സായി?

കെ ആര്‍ അനൂപ്
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (10:24 IST)
ഒരു കുഞ്ഞിന്റെ അമ്മയാണ് നടി ശ്രിയ ശരണ്‍. ഈ വയസ്സിലും ശ്രിയയ്ക്ക് ഒരു മാറ്റവുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മകള്‍ രാധയ്‌ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നടി. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടിക്ക് പ്രായം 41 കഴിഞ്ഞു.
 
1982 സെപ്റ്റംബര്‍ 11 ന് പുഷ്‌പേന്ദ്ര ശരണ്‍ ഭട്നഗര്‍, നീരജ ശരണ്‍ ഭട്നഗര്‍ എന്നിവരുടെ മകളായി ഹരിദ്വാറില്‍ ജനിച്ചു.അവിടുത്തെ ഒരു കമ്പനിയിലെ ജോലിക്കാരന്‍ ആയിരുന്നു അച്ഛന്‍. പിന്നീട് കുടുംബം ഡല്‍ഹിയിലേക്ക് മാറി.
 
മകള്‍ രാധയ്‌ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നടി. 
2018 ലായിരുന്നു ശ്രിയ ശരണും ആന്‍ഡ്രേയ് കൊഷ്ചീവും വിവാഹിതരായത്. 
 
സംഗീത ആല്‍ബങ്ങളിലൂടെ തുടങ്ങിയ അഭിനയ ജീവിതം ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയാക്കി മാറ്റി.തെലുഗു , തമിഴ്, ഹിന്ദി ഭാഷകളിലുള്ള ചിത്രങ്ങളില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ താരത്തിനായി. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കബറടക്കം ശനിയാഴ്ച

Trump Tariffs: വ്യാപാരയുദ്ധം ശീതയുദ്ധമായോ?, അമേരിക്കയ്ക്ക് ബോയിംഗ് ജെറ്റ് തിരികെ നൽകി ചൈന, സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ പരീക്ഷിച്ച് വെല്ലുവിളി

തിരൂരില്‍ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി, വീട്ടിലെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടു; യുവതി അറസ്റ്റില്‍

വ്യാജ സർട്ടിഫിക്കറ്റുകൾ വ്യാപകം, ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ച് ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികൾ

പെണ്‍വാണിഭവും നടത്തിയിരുന്നു, സിനിമാ നടന്‍മാരുമായി അടുപ്പം; തസ്ലിമയില്‍ നിന്ന് ലഭിക്കേണ്ടത് നിര്‍ണായക വിവരങ്ങള്‍

അടുത്ത ലേഖനം
Show comments