Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

100 കോടി സ്വപ്നം കണ്ട് കരീന കപൂര്‍ വീണ്ടും,ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ് റിലീസിന് ഒരുങ്ങുന്നു

100 crores dream

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 ഓഗസ്റ്റ് 2024 (20:17 IST)
സിനിമ പ്രേമികൾ കാത്തിരിക്കുകയാണ് കരീന കപൂര്‍ നായികയാകുന്ന പുതിയ സിനിമയ്ക്കായി. ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ് റിലീസിന് ഒരുങ്ങുകയാണ്.
ഹൻസാല്‍ മേഹ്‍ത സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ടീസർ നാളെ എത്തും എന്നതാണ് പുതിയ അപ്ഡേറ്റ്. ചിത്രം നിർമ്മിക്കുന്നതും കരീന തന്നെയാണ്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയായതിനാൽ ആരാധകരുടെ ആകാംക്ഷ വർധിക്കുന്നു.
 
കരീനയെ ഒടുവിൽ കണ്ടത് ക്രൂ എണ്ണ ചിത്രത്തിലാണ്. കരീനയും കൃതി സനോണും തബും അഭിനയിച്ച ചിത്രം ആഗോളതലത്തിൽ 150 കോടിയിലധികം നേടിയിരുന്നു.
 
രാജേഷ് കൃഷ്‍ണനാണ് സംവിധാനം നിർവഹിച്ചത്. ഇന്ത്യയിൽ നിന്ന് മാത്രം സിനിമ 100 കോടി നേടിയതും നേട്ടമാണ്. അതുകൊണ്ടുതന്നെ പുതിയ സിനിമയുടെ അപ്ഡേറ്റുകൾ
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമയ്ക്ക് ഇനി പുതിയൊരു നായകന്‍ കൂടി ! 'റഫ് ആന്‍ഡ് ടഫ് ഭീകരന്‍' വരുന്നു