ആന്റണിക്ക് മാസം കോടികളുടെ വരുമാനം; കട്ട സംഘി ആണെങ്കിൽ അന്യമതസ്ഥനുമായുള്ള ഈ വിവാഹത്തിന് സമ്മതിക്കുമോ?

കീർത്തി സുരേഷിന്റെ കൈ പിടിക്കാൻ ആന്റണി തട്ടിൽ

നിഹാരിക കെ എസ്
വെള്ളി, 29 നവം‌ബര്‍ 2024 (09:25 IST)
15 വർഷത്തെ പ്രണയത്തിനൊടുവിൽ കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബിസിനസുകാരനായ ആന്റണി തട്ടിൽ ആണ് വരൻ. പ്രണയം സ്ഥിരീകരിച്ച് കീർത്തി ആന്റണിയുടെയും തന്റെയും ഫോട്ടോയും പുറത്തുവിട്ടിരുന്നു. നല്ല മനസ്സിന്റെ ഉടമയാണ് കീർത്തി. അതാണ് ഇത്രയും നല്ലൊരു ബന്ധം വന്നതെന്നാണ് പലരുടെയും അഭിപ്രായം. ഒരുപാട് പാവങ്ങളെ കീർത്തി സഹായിക്കാറുണ്ട് എന്ന് അടുത്തിടെ ആലപ്പി അഷ്‌റഫ് പറഞ്ഞിരുന്നു .
 
കൊച്ചി സ്വദേശിയും അറിയപ്പെടുന്ന ബിസിനെസ്സ് കാരനും ആണ് ആന്റണി തട്ടിൽ. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസ്സിൻ്റെ ഉടമ കൂടിയാണ്. ഒരു മാസം കോടികളുടെ വരുമാനം അദ്ദേഹം ബിസിനെസ്സിൽ നിന്നും നേടുന്നുണ്ട് എന്നും റിപ്പോർട്ടുണ്ട്. 
 
അതേസമയം, കീർത്തിയുടെ അച്ഛനും നിർമ്മാതാവുമായ സുരേഷ് കുമാർ കട്ട ബിജിപി ക്കാരൻ ആണെന്ന് മുൻപേ തന്നെ വാർത്തകൾ വന്നിരുന്നു. ഹിന്ദു മതാചാര പ്രകാരമുള്ള എല്ലാ ആഘോഷങ്ങളും സുരേഷ് കുമാർ കുടുംബസമേതം ആഘോഷിക്കാറുണ്ട്. മതത്തിലും ജാതിയിലും കീർത്തിയുടെ കുടുംബം വിശ്വസിക്കുന്നില്ലെന്നാണ് ആലപ്പി അഷറഫ് പറഞ്ഞത്. സോഷ്യൽ മീഡിയ ആരോപിക്കുന്ന പോലെ ഒരു സംഘിയാണ് എങ്കിൽ, അന്യമതത്തിൽ നിന്നുള്ള വരനെ സുരേഷ് കുമാർ മകൾക്ക് വിവാഹം കഴിക്കാൻ സമ്മതം മൂളുമോ എന്നാണ് ആരാധകരുടെ ചോദ്യം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments