Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിക്കൊപ്പം കേസ് അന്വേഷിക്കാന്‍ സൗബിനും ?'സിബിഐ 5' ഒരുങ്ങുന്നു

മമ്മൂട്ടി
'സിബിഐ 5' ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈയടുത്താണ് നടി കനിഹ ടീമിനൊപ്പം ചേര്‍ന്നത്. ദിലീഷ് പോത്തനും മമ്മൂട്ടിക്കൊപ്പം ഷൂട്ടിംഗ് തിരക്കിലാണ്. ഇപ്പോഴിതാ സൗബിനും 'സിബിഐ 5' സെറ്റിലെത്തിയെന്ന് തോന്നുന്നു. രമേഷ് പിഷാരടിക്കൊപ്പമുളള നടന്റെ ലൊക്കേഷന്‍ ചിത്രം പുറത്ത്.
 
നേരത്തെ ലഭിച്ച വിവരമനുസരിച്ച് ഈ മാസം അവസാനത്തോടെയൊ മാര്‍ച്ച് ആദ്യമോ സിബിഐ 5 ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.സിബിഐ 5'ന് ശേഷം മമ്മൂട്ടിയുടെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മെയ്-ജൂണ്‍ മാസങ്ങളിലായി ആരംഭിക്കും. പോലീസ് യൂണിഫോമില്‍ മമ്മൂട്ടി വീണ്ടും കാണാനാകും. ഉദയകൃഷ്ണയുടെതാണ് സ്‌ക്രിപ്റ്റ്.
 
ഒരു യഥാര്‍ത്ഥ സംഭവ കഥയാണ് സിനിമ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയിനിക്കൊപ്പം ലിപ് ലോക്, വാലന്റൈന്‍സ് ദിനത്തില്‍ കുഞ്ചാക്കോ ബോബന്‍, ഒറ്റിലെ ആദ്യ ഗാനം