Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സൗബിന്‍ സാഹിറിന്റെ പ്രായം എത്രയെന്ന് അറിയാമോ? ആശംസകളുമായി ഷൈന്‍

സൗബിന്‍ സാഹിര്‍

കെ ആര്‍ അനൂപ്

, വ്യാഴം, 12 ഒക്‌ടോബര്‍ 2023 (12:30 IST)
മലയാളത്തിന്റെ പ്രിയ നടന്‍ സൗബിന്‍ സാഹിര്‍ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. തന്റെ സുഹൃത്ത് കൂടിയായ സൗബിക്ക് പിറന്നാള്‍ ആശംസകളുമായി ഷൈന്‍ ടോം ചാക്കോ എത്തി.12 ഒക്ടോബര്‍ 1983ന് ജനിച്ച നടന് 40 വയസ്സാണ് പ്രായം.
ടോവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകം ചിത്രീകരണം പുരോഗമിക്കുകയാണ്.ബാല എന്ന കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത് .
 
40 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. 120 ദിവസത്തെ ഷൂട്ടുണ്ട്. 2024ല്‍ പ്രദര്‍ശനത്തിന് എത്തും.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മാളികപ്പുറം' ടീം വീണ്ടും ഒന്നിക്കുന്നു, അണിയറയില്‍ പുത്തന്‍ ചിത്രം, പുതിയ വിവരങ്ങള്‍