Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്റെ സിനിമയെ ആക്രമിക്കുന്നത് ഇവരാണ്': വെളിപ്പെടുത്തലുമായി ശ്രീകുമാർ മേനോൻ

'എന്റെ സിനിമയെ ആക്രമിക്കുന്നത് ഇവരാണ്': വെളിപ്പെടുത്തലുമായി ശ്രീകുമാർ മേനോൻ

'എന്റെ സിനിമയെ ആക്രമിക്കുന്നത് ഇവരാണ്': വെളിപ്പെടുത്തലുമായി ശ്രീകുമാർ മേനോൻ
, ചൊവ്വ, 18 ഡിസം‌ബര്‍ 2018 (18:41 IST)
ശ്രീകുമാർ മേനോന്റെ അരങ്ങേറ്റ ചിത്രമായ ഒടിയനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. എന്നാൽ ഇതിനെല്ലാം പ്രതികരണവുമായി സംവിധായകൻ രംഗത്തെത്തുന്നുമുണ്ട്.
 
ഇപ്പോൾ സിനിമയ്‌ക്കെതിരെയും തനിക്കെതിരെയും നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ശ്രീകുമാർ മേനോൻ. 
 
എനിക്കെതിരെ വ്യക്തിപരമായ അജണ്ടയാണ് ചിലര്‍ക്കുള്ളതെന്നും ആക്രമിക്കുന്നത് ഫാന്‍സുകാരല്ല, കൂലിയെഴുത്തുകാരാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം ഒടിയന്‍ ചിത്രം മോശമെന്ന് മോഹന്‍ലാല്‍ പറഞ്ഞാല്‍ പണി നിര്‍ത്തുമെന്നും ശ്രീകുമാർ മേനോൻ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മഞ്ജു കൂടെ നിൽക്കുന്ന എല്ലാവരേയും കൈവിട്ടു, ഇപ്പോൾ എന്നേയും’; മഞ്ജുവിനെതിരെ കടുത്ത വിമർശനവുമായി ശ്രീകുമാർ മേനോൻ