Webdunia - Bharat's app for daily news and videos

Install App

ലോറൻസ് മാസ്‌റ്ററുടെ ചാലഞ്ച് ഞാൻ സ്വീകരിക്കുന്നു; ശ്രീ റെഡ്ഡി

ലോറൻസ് മാസ്‌റ്ററുടെ ചാലഞ്ച് ഞാൻ സ്വീകരിക്കുന്നു; ശ്രീ റെഡ്ഡി

Webdunia
ബുധന്‍, 1 ഓഗസ്റ്റ് 2018 (12:18 IST)
ലോറൻസ് മാസ്‌റ്റർക്ക് മറുപടിയുമായി ശ്രീ റെഡ്ഡി. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന നടിയുടെ വാർത്തയ്‌ക്ക് ശക്തമായ മറുപടി നൽകിക്കൊണ്ട് ലോറൻസ് മാസ്‌റ്റർ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെയാണ് ശ്രീ റെഡ്ഡിക്ക് മറുപടിയുമായി ലോറൻസ് പത്രക്കുറിപ്പ് ഇറക്കിയത്.
 
"നിങ്ങള്‍ നല്ലൊരു നടിയാണെങ്കില്‍  നമുക്കൊരു വാര്‍ത്താസമ്മേളനം സംഘടിപ്പിക്കാം, നിങ്ങളും വരൂ. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് തന്നെ ഞാന്‍ രണ്ട് രംഗങ്ങള്‍ നിങ്ങള്‍ക്ക് അഭിനയിക്കാനായി നല്‍കാം, കൂടെ ഒരു ഡാന്‍സ് സ്റ്റെപ്പും. അത് ഞാന്‍ സാധാരണ നല്‍കാറുള്ളതുപോലെ ബുദ്ധിമുട്ടുള്ള സ്റ്റെപ്പ് ആയിരിക്കില്ല. നിങ്ങള്‍ക്ക് കഴിവ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് ചെയ്യാന്‍ സാധിക്കും. കഴിവുണ്ടെന്ന് തെളിയിക്കൂ. എന്നിട്ട് എന്റെ സിനിമയില്‍ അവസരം തരാം. മുന്‍കൂറായി പണവും തരാം'- ലോറന്‍സ് പറഞ്ഞു.
 
ഈ ചലഞ്ച് സ്വീകരിച്ചുകൊണ്ടാണ് ശ്രീ റെഡ്ഡിയുടെ പോസ്‌റ്റ് വന്നിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments